പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ രോഗമേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗമേ വിട


പിരിയാം മറക്കാം ഈ -
 വേദന തൻ രോഗത്തിൻ
പകരും വൈറസിനെ
 വീട്ടിലിരുന്ന് ചെറുത്തിടാം
 മറുമരുന്നില്ല മഹാവിപത്തിനെ
 തുടച്ചുനീക്കിടാം നമുക്ക്
സന്നദ്ധരായി.......
നമുക്ക് പടരും വിപത്തിനെ
മറ്റാർക്കും പടരാതെ നോക്കിടാം
അതിജീവിച്ചിടാം ഈ
മഹാവിപത്തിനെ......
നല്ലൊരു ജീവിതത്തിനായി
കൈകൾ കോർത്തിടാം
രോഗമേ വിട...... നിനക്ക് വിട പറഞ്ഞിടുന്നു
 

ആൻസി ബൊനിഫസ്
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത