ടപ്പോ..ടപ്പോ..പായുന്നു കൊറോണ എന്നൊരു ഭൂതത്താൻ വീട്ടിലിരിക്കാം കൂട്ടുകാരെ.. ശുചിയായിരിക്കാം കൂട്ടുകാരെ.. കൊറോണയെ നമുക്ക് ഓടിക്കാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത