(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടിനുള്ളിൽ
വീട്ടിലിരിക്കാം കൂട്ടരേ
നമുക്കിനി വീട്ടിലിരിക്കാം കൂട്ടരേ,
കൊറോണയെ തുരത്താൻ
നമുക്കിനി വീട്ടിലിരിക്കാം കൂട്ടരേ.
കൈകൾ നന്നായി കഴുകിടാം,
മുഖവും മൂക്കും,
തൂവാല കൊണ്ടു മറിച്ചിടാം.
കൊറോണയെ തുരത്താം
നമുക്കിനി വീട്ടിലിരിക്കാം കൂട്ടരേ.
യാത്രകൾ എല്ലാം മാറ്റി നാം,
ജാഗ്രതയോടെ മുന്നേറി
വീട്ടിലിരിക്കാം കൂട്ടരേ
നമുക്കിനി വീട്ടിലിരിക്കാം....
അശ്വിൻ സുരേഷ്
3 B പള്ളിത്തുറ എച്ച്എസ്എസ് കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത