പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/വളർച്ച എങ്ങോട്ട്❓

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വളർച്ച എങ്ങോട്ട്❓

നാടും നഗരവും തെരുവീഥികളും

 നാറുന്നു നാട്ടുകാരിൻ പ്രവൃത്തികളാൽ

 നമ്മൾ ശ്വസിക്കും ശ്വാസവും അതുപോൽ

 വിഷമായി ഭവിച്ചു ഇന്ന് ഭൂമിയിൽ

 നാടു വളർന്നു നമ്മൾ വളർന്നു

 നമ്മളാൽ മാലിന്യവും ഒപ്പം വളർന്നു.
 

ശ്രേയ
1 B പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത