(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
നേരിടും നേരിടും കൊറോണയെ നേരിടും
വ്യക്തി ശുചിത്വ പാലനത്തിലൂടെ കൊറോണയെ നേരിടും
ഭരണാധികാരികൾ ആരോഗ്യപ്രവർത്തകർ
ചൊല്ലിടുന്ന നിർദ്ദേശം നാം അനുസരിച്ച്
കൊറോണ എന്ന മഹാമാരിയെ
തുരത്തിടും ഒരുമിച്ചു നാം.