(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ തൻ മഹാമാരി
ഒരു ചെറു പനി തൻ മഹാമാരി....
ഒരു ചെറു കണിക തൻ വൈറസ്
എൻ രാജ്യമിന്ന് കൊറോണ ഭീതിയിൽ
എങ്കിലും നമ്മൾ നേരിടും ഈ മഹാമാരിയെ
മൂക്കും വായും മൂടി സമ്പർക്കം ഒഴിവാക്കി
ഈ മഹാമാരി തൻ കൊറോണയെ
ഒറ്റക്കെട്ടായ് ലോകത്തു നിന്നും മായ്ച്ചു കളയും.....