18:29, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42422(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വെെറസ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ വന്നല്ലോ
നമ്മൾ ഇതിനെ ചെറുക്കാനായി
നാടിനൊപ്പം നിൽക്കേണം
കൈകൾ സോപ്പിട്ടു കഴുകേണം
മാസ്ക് നന്നായി ധരിക്കേണം
അകലം പാലിച്ചീടേണം
പുറത്തിറങ്ങാതിരിക്കേണം
ചെറുത്തുനിൽക്കാം ഒറ്റക്കെട്ടായി
നിപയെപോലെ തുരത്തീടാം.