17:05, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24568(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മഹാമാരി | color= 5 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെന്ന മഹാമാരി.
ലോകം കീഴടക്കാൻ വന്നൊരു മഹാമാരി.
ലോകം വിറപ്പിച്ച മഹാമാരി.
ഞങ്ങൾ അത് ആദ്യം കേട്ടു ചൈനയിലെന്ന്.
പിന്നെ ഞങ്ങളത് കേട്ടു ദൈവത്തിന്റെ സ്വന്തം നാട്ടിലെന്ന്.
പിന്നെ ഞങ്ങളത് കേട്ടു ലോകവ്യാപകമെന്ന്.
ലോകം വിറപ്പിച്ച നാടുകളെപ്പോലും
കിടു കിടാ വിറപ്പിച്ച മഹാമാരി.
അത് കൊറോണയെന്നൊരു മഹാമാരി