എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 5 }} <center> <poem> പണ്ട് വന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

പണ്ട് വന്നൊരു മഹാമാരി
 നമ്മൾ ഓടിച്ചു വിട്ട മഹാമാരി
 പുതിയ പേരിൽ വീണ്ടും ഉടലെടുത്തു
മനുഷ്യ രാശിയെ അവൻ കൊന്നു തിന്നുന്നു.
വീടുകയില്ല നിന്നെ ഞങ്ങൾ
വീണ്ടും ഈ മണ്ണിൽ നിന്നും
തുരത്തി ഓടിക്കും
അതിനായ് നമുക്ക് കൈകോർക്കാം
ശരീരവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാം
കൊറോണയെ ഓടിക്കാം
 

അദ്വൈത് അരുൺ
5 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത