പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

നേരിടും നേരിടും കൊറോണയെ നേരിടും
വ്യക്തി ശുചിത്വ പാലനത്തിലൂടെ കൊറോണയെ നേരിടും
ഭരണാധികാരികൾ ആരോഗ്യപ്രവർത്തകർ
ചൊല്ലിടുന്ന നിർദ്ദേശം നാം അനുസരിച്ച്
കൊറോണ എന്ന മഹാമാരിയെ
തുരത്തിടും ഒരുമിച്ചു നാം.
   


ജോമർ സിനു
3A പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]