കേരകത്തിൻ ചോട്ടിലിരുന്നു കണ്ട കനവുകൾ ക്കൊക്കെയും കേരവൃക്ഷത്തിൻനിറം കാടിനും കാട്ടിലെ കുളിരിനും കൂട്ടിലെ കിളികൾക്കും കൂട്ടുകെട്ടിൻ നിറം. നാടിനും നാട്ടിലെ പാട്ടിനും നെല്ലു കതിരിനും ചോട്ടിലെ. ഓന്തിനും നന്മതൻ നിറം. കണ്ണും കരളും കരുണയുമുള്ള മർത്ത്യനാം എനിക്കെന്തേ ആർത്തിതൻ നിറം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}