വീട്ടിലെല്ലാം പേടി നാട്ടിലെ ല്ലാം പേടി. ലോകമെങ്ങും പേടി കൊറോണയാണെ പേടി കൈകൾ കഴുകീടാം മാസ്കുകൾ ധരിച്ചീടാം വീട്ടിലിരുന്ന് പേടിയകറ്റീടാം