ജി.എച്ച്.എസ്.എസ്. തിരുവാലി
ജി.എച്ച്.എസ്.എസ്. തിരുവാലി | |
---|---|
വിലാസം | |
തിരുവാലി മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2010 | Ghssthiruvali |
ചരിത്രം
തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂള്` പ്രാരംഭകാലത്ത് ഒരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്. 1951-ല്‍ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയര്‍ത്തിയത് 1957-ല് ആണു.ഈ സ്കൂളില് 5,6,7,8,9,10 ക്ലാസ്സുകളിലായി 43 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.1998 -ല്‍ ആണ് ഹയര്‍സെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുന്ട്. മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.സ്കൂള്‍ ക്യാംബസില്‍ തന്നെ ലോവര് പ്രൈമറി വിഭാഗവും പ്രവര്‍തതിക്കുന്നു.
സ്ഥാനനിര്‍ണ്ണയം
മലപ്പുറം ജില്ലയിലെ മഞ്ചേരീ നഗരത്തില്‍ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരില്‍ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂര്‍-എടവണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂര്‍,എടവണ്ണ എന്നിവിടങ്ങലില്‍നിന്ന് ഡയറക്ട് ബസ് സര്‍വീസ് ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
7 ഏക്കര്‍ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,2സ്റ്റാഫുറൂമുകള്‍,2 ലൈബ്ററി റൂമുകള്‍,2 ലബോറട്ടറികള്‍,,ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്റപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മള്‍ട്ടിമീഡിയ ക്ളാസ്സുമുറികള്‍,edusat connection, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യംഎന്നിവയും ലഭ്യമാണ്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.
The High school section is provided with excellent infrastructural facilities. We have a good library with wide range of books .This school has good Laboratory and a Computer lab .We have the facility of internet connection and also have an Audio-Visual Hall with Edusat connection. The play ground of our school is one of the best and large in the district. We have the facility to practice cricket, ball badminton ,volley ball and foot ball.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
മികവുകള്‍
We maintain a high academic standard.In 2002 ANJU.M.A got the FIFTH Rank in the SSLC Examination and became the pride of this school. Even though the students of our school is coming from backward and poor families ,the percentage of results of SSLC Examination is one of the best among Govt. schools in the District. We have a good ball badminton team in this school and we have contributed many “STAR OF INDIA” holders .The cricket team and foot ball team of our school are very strong. In the arts section our school has won titles several times at the sub-district and district levels. Many have participated in the State Level Youth Festival.
മികവുകള്‍ ഇന്ന്
- 2009-2010-ലെ കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ സ്കൂള്‍ സ്റ്റേറ്റ് വിജയം
- തുവൂര്‍ ഗവ. ഹയര്സെക്കന്ററി സ്ക്കൂളില് വെച്ച് നടന്ന വണ്ടൂര് ഉപജില്ല സ്കൂള്‍ കലാ മേളയില് HS ഓവര്‍ ഓള്‍ ചാംബ്യന്‍ഷിപ്പ്&ഹാട്രിക്
- സ്റ്റേറ്റ് സ്കൂള്‍ഫുറ്റ്ബോള്‍ ടീംല്‍ വിഷ്ണു പി എന്ന കുട്ടിക്ക് സെലെക്‍ഷന്‍
- 2009 ഡിസംബറില്‍ തിരൂരില്‍ നദന്ന വിദ്യാരംഗം കലാ സാഹിത്യ വേദി സംസ്ഥാന സാഹിത്യോതസവതില്‍ സാഹിത്യ ക്വിസ് മല്‍സരതില്‍ XB യിലെ ജയശ്രീ.P പങ്കെടുത്തു.സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടി.
വിദ്യാരംഗം കലാ സാഹിത്യ വേദി.: വിദ്യാരംഗംകലാസാഹിത്യവേദിയുടെപ്രവര്‍ത്തനംവളരെനല്ലരീതിയില്‍ഈസ്ക്കൂളില്‍നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,്ക്വിസ്മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍, പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ുശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. XB യിലെ ജയശ്രീ.P സാഹിത്യ ക്വിസ് മല്‍സരതില്‍ സംസ്ഥാന തലത്തിലേക്ക് തെരഞെടുക്കപ്പെട്ടു 2009 ഡിസംബറില്‍ തിരൂരില്‍ നദന്ന സംസ്ഥാന മല്‍സരതില്‍പങ്കെടുത്തു.സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടി.
സെപ്റ്റംബര് 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് അധ്യാപകര്ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഐ.ടി ക്ലബ്
2010 സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര് 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്ക്ക് ഡിജിറ്റല് പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില് മത്സരങ്ങള് സംഘടിപ്പിക്കുകയും ചെയ്തു. വാണിയമ്പലം ഗവ. ഹയര്സെക്കന്ററി സ്ക്കൂളില് വെച്ച് നടന്ന വണ്ടൂര് ഉപജില്ല ഐ ടി മേളയില് മലയാളം ടൈപ്പിംഗ്.ല് 2ND നേടി. 16-10-2009 വെള്ളിയാഴ്ച ഹൈസ്ക്കൂളില് വെച്ച് Hardware പരിശീലനം നടത്തി. ഐ.ടി കോര്ഡിനേറ്റര് പരിശീലനത്തിന് നേതൃത്വം നല്കി.
സയന്സ് ക്ലബ്
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് സയന്സ് ക്ലബിന്റെ നേതൃത്വത്തില് നടത്തിയ ചാന്ദ്രവാരം പരിപാടിയില് താഴെ പറയുന്ന പ്രവര്ത്തനങ്ങള് നടത്തി.
- സെമിനാര് :വിഷയം :ഗ്രഹണം
- ക്വിസ് മത്സരം
സെപ്റ്റംബര് 16 ന് ഒസോണ്ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില് പരിസ്ഥിതിസംരക്ഷണബോധം വളര്ത്തുന്നതിനും ക്ലാസുതല സെമിനാറുകള് സംഘടിപ്പിച്ചു.
സാമൂഹ്യശാസ്ത്രക്ലബ്
2009-2010 അധ്യയനവര്ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന് നിര്വഹിച്ചു.
- യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില് ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില് യുദ്ധ വിരുദ്ധ സന്ദേശം നല്കി.യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.
ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച്ക്വിസ് മത്സരം സംഘടിപ്പിച്ചു.
പരിസ്ഥിതി ക്ലബ്
“എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു. സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന് പരിസ്ഥിതി ക്ലബ് അംഗങ്ങള് പ്രത്യേകം ശ്രദ്ധിക്കുന്നു. പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില് സ്ക്കൂളില് പരിസ്ഥിതി ക്വിസ് മല്സരം ,പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള് എന്നിവയും സംഘടിപ്പിച്ചു.
ഓണാഘോഷം ഗതകാല സ്മരണളുണര്ത്തിക്കൊണ്ട് പൊന്നിന് ചിങ്ങത്തിലെ പൊന്നോണാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളില് നടന്നു. 9 മണിയോടെ പൂക്കള മത്സരം ആരംഭിച്ചു സ്കൂളങ്കണത്തില് നിറഞ്ഞാടിയ പുലിക്കളി ആഘോഷത്തിന് ഉണര്വ്വേകി. സ്വാതന്ത്ര്യദിനാഘോഷം ഈ വര്ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് HM ദേശീയ പതാക ഉയര്ത്തി. 2008-09 അധ്യയനവര്ഷം പഠനത്തില് മികവ് പുലര്ത്തിയ വിദ്യാര്ത്ഥികള്ക്കുള്ള അവാര്ഡ് ദാന പരിപാടി ‘അവാര്ഡ് ഫെസ്റ്റ് 09″ നടത്തി.
മാനേജ്മെന്റ്
സര്‍ക്കാര്‍ സ്ഥാപനം
സ് റ്റാഫ് സെക്രട്ടറി: Sri.T.ഉമ്മര്‍
SITC: Sri.Surendran.C
|
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1954-57 | കെ.പി.മാധവന്‍ നായര്‍ |
1957- | കെ.വി.ദേവസ്സി |
1958 | പാര്‍വതി നേത്യാര്‍ |
1959 | ബിമല്‍ രാജ് |
1962 | സി.എല്‍.ജോസഫ് |
1965 | പി.കെ.ജേക്കബ് |
1970 | കമലം വര്‍മ്മ |
1971 | കെ.സി.കുഞ്ജുണ്ണി രാജ |
1973 | സത്യനാധന്‍ |
2005-2006 | സുമ |
2006 - 2007 | കാന്തിമതി അമ്മ |
2007 - 2009 | സി.ഹരിദാസന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അഞ്ജു.എം. എ.:(2002 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ അഞ്ചാം റാങ്ക് വിജയി)
</gallery>
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- മഞ്ചേരീ നഗരത്തില്‍ നിന്നും 13 കി.മി. വടക്കുകിഴക്കായി വണ്ടൂര്‍-എടവണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
|----
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 37 കി.മി. അകലം
|} |}