ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/കോവിഡ്-19

15:26, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42441 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കോവിഡ്-19


പുതിയ തരം വൈറസാണ് കോവിഡ്-19. ആദ്യ‍മായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും , സ്പർശനത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗിയുമായി നേരിട്ടു സമ്പർക്കം ഒഴിവാക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, തുടങ്ങിയവ രോഗത്തെ പ്ര‌‍‍‍തിരോധിക്കാൻ സഹായിക്കും. '"ശാരീരിക അകലം സാമുഹിക ഒരുമഎന്ന സന്ദേശം ഉൾക്കൊണ്ട് നമുക്ക് കോവിഡ്-19 നെ പ്രതിരോധിക്കാം.


മഞ്ചിമ.
6 എ യു.പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം