സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ഇല്ല നമ്മൾ തളരില്ല

15:21, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇല്ല നമ്മൾ തളരില്ല <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇല്ല നമ്മൾ തളരില്ല


 കൊറോണ എന്നൊരു വിഷവിത്തു
ഭൂമിയിൽ വന്നു പിറന്നപ്പോൾ,
ഭൂലോകരെല്ലാം പേടിച്ചു
വീട്ടിനുള്ളിൽ ഇരുപ്പായി.
ചൈന എന്നൊരു രാജ്യത്തു,
ജന്മമെടുത്തൊരു രോഗാണു,
ജർമ്മനി, ബ്രിട്ടൻ, അമേരിക്ക
പിന്നിട്ടെത്തി ജയിക്കാനായി,
ഇല്ല നമ്മൾ തളരില്ല,
പോവില്ലൊരടി പിന്നോട്ട്,
പോയവർ നൽകിയ പാഠവുമായി
കീഴടക്കി നമ്മൾ മുന്നോട്ട്.
അറിയൂ പ്രിയ സോദരരെ,
അനുസരിക്കു അധികാരികളെ,
ആദരിക്കു സേവകരെ

 

ഗോകുൽ കെ. എ.
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത