ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/ദൈവദൂതൻ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവദൂതൻ

നീ മിഴികളിൽ നിറച്ചൊരാ പുഞ്ചിരി
എന്നുള്ളിലിപ്പോഴുമുണ്ടെടോ
ഉള്ളിൽ ഇരുട്ടുമായി മുന്നിൽ വന്നൊരാ
സമയം പുഞ്ചിരി കൊണ്ട് നീ
എന്നുള്ളിനുള്ളിൽ വെളിച്ചം പരത്തീ
ആ വെളിച്ചമാണിന്നും ലോകത്തെ
നോക്കി തലയുയർത്തി നടക്കാൻ
എന്നെ സഹായിച്ചത്
ആയിരം നക്ഷത്രപ്പൂക്കളെ സമ്മാനിച്ചു
കൊണ്ടാണ് നീ പോയത്
ദൈവദൂതനെപ്പോലെ.

ഫാത്തിമ ഫർഹാന എ
9 സി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]