13:27, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36056(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമി ജന്മങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുൻകാല ജന്മത്തിൻ പുണ്യമല്ലേ നാം
ഭാരതാംബതൻ മക്കളായി
നിത്യശാന്തിയും മതേതരത്വവും
നമ്മുടെ മണ്ണിൽ എന്നുമുണ്ടേ
ഞാനിന്നു കാണുന്നു
ഇരുണ്ട ഭൂഖണ്ഡത്തിൽ
മുൻപാപത്തിൻ ചിത്രം വിചിത്രം
തമ്മിലടിക്കുന്നു
വെട്ടുന്നു,കുത്തുന്നു
ഒരുനുള്ളു ഭക്ഷണതുണ്ടിനായി
കാണുന്ന ചിത്രങ്ങൾ
എല്ലാം വിചിത്രം
ആരോ ശപിച്ച ജന്മം പോലെ