ഒരു മഹാമാരി വന്നിരിപ്പു പോരാടുവാൻ നേരമായി കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ.... ഭയകരുത്, പിന്മാറരുത് അരുത് കൂട്ടരേ... നാം വ്യക്തി ശുചിതത്താലും സ്നേഹ സന്ദർശനം ഒഴുവാക്കിയും നേരിടും നാം പൊരുതി വിജയം കൈവരിക്കും... പ്രതിരോധിക്കാം നമുക്കൊന്നായി സോപ്പും സാനിറ്റയ്‌സറും മായി തോല്പിക്കും നാം കൊവിഡിനെ ഒത്തു ചേരലിനി വേണ്ട ഒറ്റകെട്ടായി ജയിച്ചീടും നാം...