എനിക്കുമുണ്ടൊരു മോഹം പറയാനുണ്ടൊരു മോഹം ഒത്തിരി ഒത്തിരി മോഹം പറയാനുണ്ടതി മോഹം ചിതറി തെറിച്ച മോഹം ഉടഞ്ഞുവീണൊരു മോഹം പറന്നു പൊങ്ങിയ മോഹം അഴിഞ്ഞു വീണൊരു മോഹം നനഞ്ഞു കുതിർന്ന മോഹം വറ്റി വരണ്ട മോഹം കൂട്ടിക്കെട്ടിയ മോഹം അകന്നു പോയൊരു മോഹം എനിക്കുമുണ്ടൊരു മോഹം പറയാനുണ്ടതി മോഹം എന്റെ മോഹങ്ങൾ എന്റെ മാത്രം മോഹങ്ങൾ............