10:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color= 1 }} <p><br> പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. നമ്മുടെ ശരീരം നാം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ. പ്ലാസ്റ്റിക്ക് നമുക്ക് ഒരു വെല്ലുവിളിയാണ്. പ്ലാസ്റ്റിക്ക് കത്തിക്കരുത്. വെള്ളം ഒന്നിലും കെട്ടി നിർത്തരുത്. കൊതുക് നശീകരണം വേണം. വീടും വൃത്തിയായി സൂക്ഷിക്കണം. ചിലന്തിവലകൾ ഇല്ലാതാക്കണം. മരങ്ങൾ, ചെടികൾ വച്ചുപിടിപ്പിക്കണം. നല്ല പരിസ്ഥിതി ഉണ്ടെങ്കിലെ നല്ല ആരോഗ്യമുള്ള ജനങ്ങളും ഉണ്ടാവൂ...