കുന്നും മലയും പുഴയും കുളവും കൂടിച്ചേർന്നൊരു നാടാണേ വെയിലും മഴയും മഞ്ഞും കുളിരും വിരുന്ന് വരുന്നൊരു നാടാണേ പൂക്കളിൽ കിളികൾ ചുറ്റിയടിക്കും തേൻ നുകരാൻ വണ്ടെത്തീടും ഹാ -ഹാ, സുന്ദരം എത്ര മനോഹരം നന്മ നിറഞ്ഞൊരു എൻ്റെ നാട്