എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു

കൊറോണക്കാലത്തെ വിഷു

ഓ ! ഇന്ന് വിഷുവാണ്
ആഘോഷങ്ങൾ ഇല്ലാത്ത വിഷു
അനുഷ്ഠാനങ്ങൾ ഇല്ലാത്ത വിഷു
കൊറോണക്കാലത്തെ വിഷു


ഈ വിഷുവിൽ കൈനീട്ടമില്ല
ഈ വിഷുവിൽ കണിവയ്ക്കലില്ല
ഈ വിഷുവിൽ ആഘോഷമില്ല
കൊറോണക്കാലത്തെ വിഷു

മരണ വാർത്തകൾക്കിടയിലെ വിഷു
നാലുചുവരുകൾക്കുള്ളിലെ വിഷു
സദ്ധ്യയില്ല വിഷു
കൊറോണക്കാലത്തെ വിഷു