അമ്മയാം പ്രകൃതി തൻ ഹൃദയവാത്സല്യങ്ങൾ കാടും പുഴയും മഴയും കായലും പ്രകൃതി തൻ വരദാനങ്ങൾ അമ്മയായ് തലോടുന്ന നമ്മെ മൃദുലമാം ഇളംകാറ്റ് അമ്മയാം പ്രകൃതി തൻ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞു തുളുമ്പുന്നു എങ്ങും