ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ശുചിത്വം''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം എന്നൊരു പാഠമിനിവേണം
ശുചിത്വം പാലിക്കുക നാമെന്നും
ശുചിയാക്കുക വീടും പരിസരവും
ശുചിയാക്കുക മനസ്സും ശരീരവും
എങ്കിൽ നമുക്കെന്നു മാരോഗ്യമുണ്ടാകും
മറ്റുള്ളവർക്കും പകരുക ഈ പാഠം
ശുചിത്വം ശീലമാക്കുക നാമെന്നും
 

അനാമിക. എ.ഡി.
1 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത