ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/വെളിച്ചമായ്

15:26, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44449 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വെളിച്ചമായ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെളിച്ചമായ്

മണലാരണ്യത്തിൻ നടുവിൽ
തേങ്ങുന്ന മനസ്സുമായ് ജനലക്ഷങ്ങൾ
ഇരുളടഞ്ഞ വഴികളിൽ ആശ്രയമായ്
ഒരിറ്റു സ്നേഹത്തിനുറവയായ്

വഴിമുട്ടിയൊരെൻ ജീവിത പാതകളിൽ അശക്തമാം
പാദങ്ങൾക്ക് വെളിച്ചമായ്
ഒരു കുളിൽ തെന്നലായ് സ്നേഹഗാനമായ്
 നീ വരില്ലേ എൻ ജീവനാഥാ..

Blaise Maria J S
2 B ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത