ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത
<poem>

അകലത്തിരിക്കാം അകന്നിരിക്കാം

അകറ്റിമാറ്റം അതിജീവിക്കാം

കരങ്ങളകറ്റാം കൈകൾ കഴുകാം

കരഹസ്തദാനം ഒഴിവാക്കി നീങ്ങാം

വിദേശത്തുനിന്നു വിളിക്കാതെ വന്നവൻ

വിപത്തുമായി വന്നു ഭീതി വിരിച്ചോൻ

അടച്ചുപൂട്ടി അകത്തിരിക്കാം

അകന്നുനിന്ന് തുരത്തി മാറ്റാം

വേനലവധിയും റമദാനും, ഈസ്റ്ററും,വിഷുവും

വർഷങ്ങളിനിയും കടന്നുപോകുമെങ്കിലും

ദുർ ഗേഷ്‌ ദിനു
9 A ഗവൺ മെന്റ്‌ വി &എച്ച്‌.എസ്‌.എസ്‌.വട്ടിയൂർക്കാവ്‌
തിരുവനന്തപുരം നോർത്ത്‌ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



ആഘോഷങ്ങളോക്കെ ഒഴിവാക്കിയിത്തോണ

അതിജീവനത്തിന്റെ ഗാനം രചിക്കാം