{BoxTop1 | തലക്കെട്ട്= കരുതൽ | color= 2 }}

നമ്മൾ തൻ ജീവനെ എന്തിനു
മരണത്തിനിരയാക്കണം?
നമ്മൾ തൻ നാടിനെ എന്തിനു
നാശത്തിനിരയാക്കണം?
       നല്ല മരങ്ങൾ നട്ടിടാം
       നല്ലൊരു നാളേയ്ക്കു വേണ്ടി
       കരുതിയിടാമോരോരോ തുള്ളിയും
       നല്ലൊരു നാളേയ്ക്കു വേണ്ടി
കാത്തിടാം നമ്മൾതൻ നാടിനെ
നല്ലൊരു നാളേയ്ക്കു വേണ്ടി
കാത്തിടാം നല്ലൊരു നാളെയെ
വരും തലമുറയ്ക്കു വേണ്ടി