14:41, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടും നേരിടും കൊറോണയെ നേരിടും
വ്യക്തി ശുചിത്വ പാലനത്തിലൂടെ കൊറോണയെ നേരിടും
ഭരണാധികാരികൾ ആരോഗ്യപ്രവർത്തകർ
ചൊല്ലിടുന്ന നിർദ്ദേശം നാം അനുസരിച്ച്
കൊറോണ എന്ന മഹാമാരിയെ
തുരത്തിടും ഒരുമിച്ചു നാം.