കോവിഡ്-19 ചൈനയിലെ വുഹാനിൽ തുടങ്ങി ലോകമെങ്ങും വ്യാപിച്ചിരിക്കയാണല്ലോ.അതിനെതിരെ സാമൂഹിക അകലം പാലിച്ചുകൊണ്ട് നാമെല്ലാം വീടുകളിൽ കഴിഞ്ഞുവരികയുമാണ്.വീടുകളിൽ തുടരുന്ന ഈ കാലയളവിൽ ആരോഗ്യവും മാനസിക ഉല്ലാസവും
ണണ്ടാകുന്നതിന് ഏറ്റവും നല്ല മാ൪ഗ്ഗം കൃഷിപണികളിൽ ഏ൪പ്പെടുക എന്നതാണ്.
കൃഷി എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണ്.അതുപോലെ നമ്മുടെ ആരോഗ്യവും.