ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ഉത്തമരായി ജീവിക്കാം

14:15, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉത്തമരായി ജീവിക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉത്തമരായി ജീവിക്കാം

കൈകൾ കഴുകാം കഴുകാം കഴുകാം
മുഖം മറയ്ക്കാം മറയ്ക്കാം മറയ്ക്കാം
സാമൂഹ്യാകലം പാലിക്കാം പാലിക്കാം
വ്യക്തി ശുചിത്വം ശീലിക്കാം ശീലിക്കാം

ഇടയ്ക്കിടെ വെള്ളം കുടിക്കാം കുടിക്കാം
വൃത്തിയാക്കിയ പഴങ്ങൾ കഴിക്കാം കഴിക്കാം
ഇലക്കറികൾ ശീലമാക്കാം ശീലമാക്കാം
വ്യായാമങ്ങൾ ചെയ്തിടാം ചെയ്തിടാം

പ്രധിരോധ ശക്തി നേടീടാം നേടിടാം
തുമ്മുമ്പോൾ കയ്യിൽ തൂവാലകൾ വേണം വേണം
സ്നേഹിതരെ കൂടെ കൂട്ടാം കൂട്ടാം
ഉത്തമരായി എന്നും ജീവിക്കാം ജീവിക്കാം

സ്റ്റീവ്‌ ജോയ്
2 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത