സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണ

01:46, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
...................

ലോകം ഭയക്കുന്നു, മനുഷ്യർ വിറക്കുന്നു..

ഇത്രയും രൂക്ഷമോ നിന്റ രൂപം.

കണ്ണിന് കാണാത്ത മനുഷ്യനെ ഭയക്കാതത..

ലോകത്തെ കിടുക്കിയ കീടമേ നീ...

എന്തിനും പോന്നവർ എന്നൂറ്റം കൊണ്ടവർ

നിന്നെ ഭയന്ന് വിറച്ചുപോയേ

പണം കൊണ്ട് നേടിടാം എന്തിനെയും...

ബലം കൊണ്ട് നേടിടാം എന്തിനെയും...

എന്ന ചിന്തക്കറുതിവരുത്തിയ

കോറോണേ നീയൊരു ചിന്ത തന്നെ...

എങ്കിലും പറയട്ടെ നിന്നെ തുരതുവാൻ

ഞങ്ങൾ മനുഷ്യർ ഒരുമിച്ചുണ്ട്

ഒരുമിച് ഒരുമിച് ഒരുമിചുണ്ട്........


Abid Aneesh Std.4 D