ഗവ. വി എച്ച് എസ് എസ് തൃക്കാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 18 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhss.thrikkakara (സംവാദം | സംഭാവനകൾ)


ആമുഖം

 1946 ല്‍ ചില നാട്ടുപ്ര‍മുഖര്‍ ചേര്‍ന്ന് ഒരു ട്ര‍സ്റ്റ് ഉണ്ടാക്കി അപ്പര്‍പ്രൈമറി മാനേജ്മെന്‍റ് വിദ്യാലയമായി ആരംഭിച്ചു. 

1956 ല്‍ട്രസ്റ്റ് രജിസ്ട്രര്‍ചെയ്തു. സര്‍വ്വശ്രീ മുന്‍എം.എല്‍എ. ബാലന്‍മേനോന്‍കാഞ്ഞിരപ്പാടത്ത് മാത്തുകുട്ടി,

പൊന്നകുടുത്ത്ശങ്കരന്‍നായ൪, വി.കെ.വാസുദേവന്‍നായ൪, പി. എ മൈദീ൯ എന്നീ സ൪വ്വ

മതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങള്‍സ്ഥലം നല്‍കിയ പൊന്നകുടത്ത്ശങ്കര൯നായ൪

മാനേജരായിരുന്നു.

1981 ല്‍അന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമള്‍സ്ഥാപനം നിരുപാധികം

സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ല്‍ഹൈസ്ക്കൂള്‍ആരംഭിക്കുകയും ചെയ്തു.

1993 ല്‍യു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ്

കൂട്ടിചേ൪ക്കപ്പെട്ടു. 18-12-2000 ല്‍ Computer Application,

Marketing എന്നീ വിഷയങ്ങളോടെ വൊക്കേഷണല്‍ഹൈയ൪സെക്കണ്ടറി

സ്ക്കൂളായി ഉയ൪ത്തപ്പെട്ടു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="10.046698" lon="76.347084" zoom="14"> 10.045261, 76.35704, G.V.H.S.S Thrikkakara </googlemap>

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍