ഡി.യു.എച്ച്.എസ്.എസ്. തൂത/കായികം1
ഈ സ്കൂളിലെ കായികാദ്ധ്യാപികയായ ടി. കെ ഷീബ ടിച്ചറുടെ കീഴില്‍ കായിക പരിശീലനം സജീവമായി നടക്കുന്നു. സ്വന്തമായി ഹോക്കി ടീമും, വോളി ബോള്‍ ടീമും ഉണ്ട്.സംസ്ഥാന ജില്ലാ തലത്തില്‍ കായിക മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നു. നിലവില്‍ ആലുവ ഉപജില്ലാ ചാമ്പ്യന്മാരാണ്. ഹോക്കിയില്‍ ജില്ലാ ചാമ്പ്യന്മാരുമാണ്(ജൂനിയര്‍ & സീനിയര്‍).സ്പോര്‍ട്സ് വിഭാഗ പരിശീലനത്തില്‍ ജില്ലയില്‍ തെരഞ്ഞെടുത്ത അല്പം സ്കൂളുകളില്‍ ഈ സ്കൂളും ഉള്‍ പ്പെടുന്നു.രാവിലെയും, വൈകുന്നേരവും ഇവിടുത്തെ സ്കൂള്‍ ഗ്രൗണ്ട് സജീവമാണ്.സൃന്തമായി വോളി ബോള്‍ കോ൪ട്ടും ഉണ്.