എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/ജീവിതപാഠം

22:09, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവിതപാഠം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതപാഠം

ഇന്ന്,

വിഷപുക ഇല്ലെന്ന് മരങ്ങൾ.....

ഓക്സിജൻ കൂടുതല്ലെന്ന് വായു....

മാലിന്യം ഒഴുകുന്നില്ലെന്ന് ജലം.....

പുതു ജീവിതമെന്ന് മണ്ണ്....

ചിരിച്ചു നിൽക്കുന്ന പ്രകൃതി.....

വിശ്രമമില്ലാതെ ടി.വി.....

എന്നാൽ,

 ആശങ്കയോടെ മൊബൈലും മനുഷ്യനും!......

നവീൻ മാധവ് പി
7 A എച്ച് എസ്സ് എസ്സ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത