A. L. P. S. Chennangod/അക്ഷരവൃക്ഷം/Korona

21:29, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11305 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൈകൾ കോർത്തിറങ്ങിടാം കൊറോണയെ തുരത്തിടാം
കോവിഡിൻറെ വ്യാപനം തടുക്കുവാനായി ചൊല്ലുന്നു
മാസ്ക്കുകൾ ധരിക്കനാം കൊറോണയെ തടഞ്ഞിടാം
സോപ്പുകൊണ്ടു കഴുകിടാം കൈകൾ ശുചിയാക്കിടാം
ദൂരയാത്ര നിർത്തിടാം വീട്ടിൽത്തന്നെ തങ്ങിടാം
അടുപ്പമൊന്നും കാട്ടാതെ വൃത്തിയായിരിക്കനാം
കൊറോണയെ തടുക്കുവാനായി നന്മയോടെ പൊരുതിടാം
കൊറോണതൻ ഭീതിയെ ഒരുമയോടെ നേരിടാം

 

"https://schoolwiki.in/index.php?title=A._L._P._S._Chennangod/അക്ഷരവൃക്ഷം/Korona&oldid=712033" എന്ന താളിൽനിന്ന് ശേഖരിച്ചത്