ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) ('[{{PAGENAME}}/അതിജീവനം | അതിജീവനം]] {{BoxTop1 | തലക്കെട്ട്= അത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അതിജീവനം/അതിജീവനം | അതിജീവനം]]

അതിജീവനം
<poem>

മാസ്ക് ധരിക്കാം മാസ്ക്ക് ധരിക്കാം മൂക്കും വായും മറച്ച് മാസ്ക് ധരിക്കാം കീടാണുക്കളെ നമ്മിൽ നിന്നകറ്റാം നമ്മിലെ രോഗം ആർക്കും പകരാത്തതാക്കാം പുറത്തിങ്ങുമ്പോൾ നമുക്ക് മാസ്ക് ധരിക്കാം നമ്മുടെ നാടിനെ രക്ഷിക്കാം കൊറോണയെന്നൊരു ഭീകരനെ അതിജീവിക്കാം മാളോരെ

<poem>
ആദിൻ.എസ്.എം
1 B ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത