സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Somi (സംവാദം | സംഭാവനകൾ) (അ)
ആശ്വാസതീരം

 എന്തു ക്രൂരമീയവസ്ഥ
കരയുവാനാകുന്നില്ല , സഹിക്കുവാനാകുന്നില്ല
വർധിക്കുകയാണോരോ ദിനവും
ഈ രോഗം ഇനി
അകലുമോ എന്നിൽനിന്ന്
ഒന്നുമറിയാതെ മൃത്യുയടയുക
യാണിതിലും ഭേദമെന്ന് ആരോ
അലറുന്നു ഞെരുങ്ങി ഞെരുങ്ങി
ഇവയ്ക്കൊക്കെ കാരണം
തേടി അകലേക്കെങ്ങും പോകേണ്ടതില്ല
നാം ചെയ്യും പ്രവർത്തികൾതൻ
ഫലമല്ലോ ഈ പരീക്ഷണങ്ങൾ
എത്രയെത്ര മരുന്നുകൾക്കും ബഥലല്ലോ
രോഗം വരാതുള്ള മുൻകരുതൽ
മരണത്തെ മുന്നിൽ ഞാൻ കാണുന്നു-
വെങ്കിലും ജീവിക്കാൻ ആശയുണ്ടെനിക്ക്

അഭിഷേക് അബ്രാഹം
8 A സെന്റ് മേരീസ് എച്ച്. എസ്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത