എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണ

16:54, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> കൊറോണ തൻ മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ തൻ മഹാമാരി
ഒരു ചെറു പനി തൻ മഹാമാരി....
ഒരു ചെറു കണിക തൻ വൈറസ്
എൻ രാജ്യമിന്ന് കൊറോണ ഭീതിയിൽ
എങ്കിലും നമ്മൾ നേരിടും ഈ മഹാമാരിയെ
മൂക്കും വായും മൂടി സമ്പർക്കം ഒഴിവാക്കി
ഈ മഹാമാരി തൻ കൊറോണയെ
ഒറ്റക്കെട്ടായ് ലോകത്തു നിന്നും മായ്ച്ചു കളയും.....
 

അവന്തിക കെ ബി
2 എ എസ് എൻ എസ് യു പി സ്കൂൾ പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത