എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകം മുഴുവൻ ഭീതി പരത്തി
വന്നിടുന്നല്ലോ കൊറോണ
മനുഷ്യ മനസ്സിന് അഹങ്കാരം
തീർക്കാൻ വന്നിടുന്നല്ലോ കൊറോണ
സോപ്പിട്ട്... മാസ്കിട്ട്... ഗ്യാപ്പിട്ട്
നിൽക്കാം
ജാഗ്രത കാട്ടി കൊറോണയെ
ഓടിക്കാം....

കദീജ ഷാഹുൽ ഹമീദ്
2 B എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]