എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കഴുകന്റെ കണ്ണുകൾ

16:08, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കഴുകന്റെ കണ്ണുകൾ | color= 1 }} <center><poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഴുകന്റെ കണ്ണുകൾ

കഴുകാ നീ മിഴി തുറക്കരുത്
നിന്റെ കണ്ണുകളാൽ നീ നോക്കരുത്
കാലന്റെ പോത്തിൻ പുറത്തേറി നീ
കാലം മായ്ക്കാത്ത മുറിപ്പാടുകൾ നൽകി
ചിറകുള്ള കിനാവുകൾ കെടുത്തരുത്
ചിരകാല സ്മരണകൾ ഉണർത്തരുത്
അറുത്തു നീ ചിന്തകൾ അണ ക്കരുത്
നാളേക്ക് ഇരുട്ടു നീ പകരരുത്
പല പല വേഷങ്ങൾ ധരിച്ചു നീ
കപടത്തരങ്ങൾ കാട്ടുമ്പോൾ
ജീവിതത്തിൽ അന്ധകാരം നീ പടർത്തുന്നു
അറുത്തു നീ ഇനിയും ഉദിക്കരുത്
രക്തം ഊറ്റി കുടിക്കരുത്