ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

 .


മഹാമാരിയായി പിറന്നു നീ
ഭൂമിയെ ഉണർത്തുവാൻ
മനുഷ്യരാശിതൻ കൈകളിൽ
അമ്മാന മാടുമീ ഭൂമിതൻ
ജീവൽ തുടിപ്പുകൾ
എണ്ണമറ്റ ജീവന്റെ കണ്ണികൾ
അദ്രശ്യമായൊരു ചെറു
ജീവിതൻ കേളികൾ
ഇന്ന് നിനക്ക് കൂട്ടിലടക്കപെട്ട
പക്ഷിതൻ ബന്ധനം
ഇന്നുനീ അനുഭവിച്ചറിയുന്നുവോ
 ഇത് ഭൂമിതൻ ജീവൻ
തളിർക്കുന്നകാലം
നീയൊഴികെ എല്ലാം സ്വതന്ത്രർ
മനുഷ്യാ ഇന്ന് നീ ഓർത്തീടേണം
നാമെല്ലാമൊന്നുപോൽ
പെറ്റമ്മതൻ ഭൂമിക്ക്

Adithyan K
6 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]