എന്തിനോവേണ്ടി ഞാനലഞ്ഞു എന്തിനെയോ തേടിയലഞ്ഞു ഒടുവിലിതാ നിൻ മനസിൽ ആർദ്രമാം നീലാകാശത്തിൽ വിസ്മയത്തോടെ ഞാനെത്തി നിൻ പൈതലായി ഞാനുറങ്ങി നിൻ തലോടൽ ഞാനറിഞ്ഞു ഇന്നു ഞാൻ അറിയുന്നു ദേവി ....... 'അമ്മ' എന്ന വാക്കിൻ അർത്ഥം