എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 18 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshssmanickamangalam (സംവാദം | സംഭാവനകൾ)

{Infobox School | സ്ഥലപ്പേര്= എന്‍.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം | വിദ്യാഭ്യാസ ജില്ല= ആലുവ | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 18019 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1968 | സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ,
മലപ്പുറം | പിന്‍ കോഡ്= 676519 | സ്കൂള്‍ ഫോണ്‍= 04933283060 | സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ഉപ ജില്ല=മങ്കട | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 2268 | പെൺകുട്ടികളുടെ എണ്ണം= 2068 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= 18019 1.jpg ‎| }}


ആമുഖം

പനയില്പാഴൂര്മനയില്ബ്രഹ്മശ്രീ ഇപ്പന്നമ്പൂതിരിപ്പാടും ഭാരതകേസരി ശ്രീ.മന്നത്തു പത്മനാഭനും,നല്ലവരായ നാട്ടുകാരും കൂടി ഒത്തൊരുമിച്ച് 1928 ല്പടുത്ത് ഉയര്ത്തിയതാണ് ഈ വിദ്യാലയം.കാലടി മലയാറ്റൂര്റൂട്ടില്മഞ്ഞപ്ര റോഡില്ഏകദേശം 3കി.മി.അകലെയായി റോഡരികില്സ്ക്കൂള്സ്ഥിതി ചെയ്യുന്നു.1.96 ഹെക്ടര്സ്ഥലത്ത് 4 ബ്ലോക്കുകളിലായി പ്രവര്ത്തിക്കുന്ന ഈ സ്ക്കൂളില്752 കുട്ടികള്പഠിക്കുന്നുണ്ട്.1942 ല്ഒരു പൂര്ണ്ണ ഹൈസ്ക്കൂള്ആയി വികസിച്ചു.1974-75 അധ്യയനവര്ഷത്തില്ഹൈസ്ക്കൂള്വിഭാഗം ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായി പ്രത്യേകം വിഭജിച്ചു.1998-99 അധ്യയന വര്ഷം ഒരു ഹയര്സെക്കന്ററി വിഭാഗം ആരംഭിച്ചു.5 മുതല്10 വരെ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷനും പ്രവര്ത്തിക്കുന്നുണ്ട്.പ്രധാന അദ്ധ്യാപിക ഉള്പ്പെടെ 29 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയര്സെക്കന്ററി വിഭാഗത്തില്പ്രിന്സിപ്പല്ഉള്പ്പെടെ 28 അദ്ധ്യാപകരും 2 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ഠിക്കുന്നു.യു.പി.വിഭാഗത്തില്10 ഡിവിഷനും എച്ച്.എസ്. വിഭാഗത്തില്ഡിവിഷനും ഹയര്സെക്കന്ററി വിഭാഗത്തില്12 ഡിവിഷനുകളും ആണ്ഉള്ളത്.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍