സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19

11:09, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 | color= 1 }} <center> <poem> ലോകമെങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ലോകമെങ്ങും മഹാമാരിയായി

താണ്ടവമാടും കൊറോണ

മനുഷ്യ ജീവനെ കവർന്നെടുക്കും

മാരകമായ രോഗം

രോഗം മുക്തമാകാൻ

നാം ഒന്നായി പരിശ്രമിക്കണം.

കോ കോ കോ കോവിഡ്

കൊ കൊ കൊ കൊറോണ

അർച്ചന M S
4 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത