ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ


തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വര്‍ത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സര്‍ക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവന്‍ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. നാടോടി വിജ്ഞാനകോശം ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികള്‍ ഒരുമിച്ചു താമസിക്കുന്ന ഈ പ്രദേശത്ത് വര്‍ഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ പറയാം. സെന്‍റ് ബര്‍ത്തിലോമിയോപ്പള്ളിയിലെ വി. ബര്‍ത്തിലോമയുടെ പെരുന്നാളും, പൂവ്വാര്‍ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാര്‍ ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി കൊണ്ടാടുന്നു.

ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ
വിലാസം
പൂവ്വാര്‍

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല െനയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2010Poovar





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

<googlemap version="0.9" lat="8.338896" lon="77.079048" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (B) 8.32259, 77.073555, gvhss poovar </googlemap>