സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയം

വാനം തുറന്നു മഴ പെയ്തു
           വെള്ളം പൊങ്ങി നാടുകളിൽ
           പുഴകൾ നിറഞ്ഞ് കരകൾ കവിഞ്ഞ്

           ഒഴുകീ വെള്ളം നാടാകെ
           വീടുകളെല്ലാം വെള്ളത്തിലായി
           ആളുകളെല്ലാം ക്യാമ്പിലായി
           ഉരുളുകൾ പൊട്ടി മലകളടർന്നൂ
           പ്രളയം പ്രളയം നാടാകെ

അഭില രാജ്.ബി
9B സാമുവൽ.എൽ.എം.എസ്.എച്ച്.എസ്സ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത