ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/നല്ലത് ചെയ്യാം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലത് ചെയ്യാം | color= 5 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലത് ചെയ്യാം


ഒരു ദിവസം മിന്നു മിഠായി കഴിക്കുകയായിരുന്നു. അപ്പോൾ അവളുടെ കൈയ്യിലിരുന്ന മിഠായി തറയിൽ വീണു. അവൾ അതെടുത്ത് കഴിക്കാൻ പോയി. ഇത് കണ്ട അവളുടെ അമ്മ പറഞ്ഞു മിന്നൂ തറയിൽ വീണ ഭക്ഷണം കഴിക്കാൻ പാടില്ല. അതിൽ രോഗാണുക്കൾ ഉണ്ടാവും .അത് നിനക്ക് അസുഖങ്ങൾ വരുത്തും. ശരി അമ്മേ ഇനി ഞാൻ തറയിൽ വീണ ഭക്ഷണം കഴിക്കില്ല. അതുപോലെ നീ കൈ കഴുകാതെ ഒരിക്കലും ആഹാരം കഴിക്കരുത്. ആരെങ്കലും കൈ കഴുകാതെ ആഹാരം കഴിക്കുകയോ തറയിൽ വീണത് കഴിക്കുകയോ ചെയ്യുന്നത് നീ കണ്ടാൽ തറയിൽ വീണ ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് അവർക്ക് പറഞ്ഞ് കൊടുക്കണം. അതാണ് നല്ല കുട്ടികൾ. ശരി അമ്മേ ഇനി ഞാൻ അമ്മ പറയുന്നതുപോലെ ചെയ്യാം .

ഷിഫാന. എസ്സ്. എസ്സ്
3A ഗവ എൽ പി എസ് കാഞ്ചിനട
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ