ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സ്നേഹിതർ

21:41, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹിതർ | color= 5 }} പച്ച വിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹിതർ

പച്ച വിരിച്ചൊരു പാടത്ത് പൂവാലി പൈ മേയുന്നു പൂവാലിപൈയ്യിൻ വാലിൻ തൂങ്ങി ഊഞ്ഞാലാടുന്നു വെള്ളകൊക്ക് കാഴ്ചകൾ കണ്ടു രസിച്ചിട്ടങ്ങനെ തുള്ളികളിക്കുന്നു പൈക്കിടാവ് കാണു, കുഞ്ഞേ ജീവികളങ്ങനെ മണ്ണിൽ സ്വർഗ്ഗം പണിയുന്നു