21:25, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മനുഷ്യജാതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തിന് ജാതി എന്തിന് മതം
എന്തിന് വേർതിരിവ് ഇന്ന് ഭുവിൽ
ജാതിയും മതവും മാറ്റിവെക്കു
പാരിൽ സ്നേഹമാണമൃതം
മനുഷ്യനെന്നോരൊറ്റ വിലാസമണോരോ
മനുഷ്യരെയും മനുഷ്യരാക്കുന്നത്
എന്നും ഒരൊറ്റകേട്ടാണ് നാം
നമുക്ക് മുന്നിലോ ഹിംസ കാലിടറുന്നു
മറക്കു ജാതിയും മതവും
ചിന്തിക്കു മനുഷ്യനാണെന്ന്
ദേവനന്ദ
9 D [[|സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി]] തലശ്ശേരി സൗത്ത് ഉപജില്ല കണ്ണുർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത