രാത്രിയുടെ ഇരുട്ടണച്ചു , പകലിന്റെ താങ്ങായി, ഉണരുന്നൊരു സുപ്രഭാതം.... ഋതുക്കളിൽ ആറാം വർണം പോൽ , തിളങ്ങുമീ സുപ്രഭാതം മഞ്ഞുതുള്ളിയുടെ അന്തകനായി , സുപ്രഭാതകിരണങ്ങൾ .............. ചെടികളിൽ മുത്തുപൊഴിക്കും ചെറു - സൂര്യകിരണങ്ങൾ .... മഞ്ഞു തുള്ളികളുടെ അന്തകനായി സുപ്രഭാത കിരണങ്ങൾ ......... ചെടികളിൽ മുത്തുപൊഴിക്കും , മലകളിൽ പുഞ്ചിരി വിടരും രാത്രിയുടെ ഇരുട്ടണച്ചു , പകലിന്നൊരു താങ്ങായി ഉണരുന്നൊരു സുപ്രഭാതം